Thursday, August 17, 2017

സ്ക്കൂള്‍ പച്ചക്കറിതോട്ടം ഉദ്ഘാടനം


2015-2016ലെ സ്ക്കൂള്‍ പച്ചക്കറിതോട്ടം ഉദ്ഘാടനം

കാലടി പ‍‍‍ഞ്ചായത്ത് പ്രസിഡന്റ്അബ്ദുള്‍ റഷീദ് പച്ചക്കറി തോട്ടം ,ബയോഗ്യാസ് പ്ലാന്റ്,വിത്തു വിതരണം എന്നിവ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ടി.. പസിഡന്റ്
എന്‍.കെ.മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു . കാലടി കൃഷിഭവന്‍
ഓഫീസര്‍ സുമുന എ . ബീവി മുഖ്യ പഭാഷണം നടതത്തി . കൃഷി അസിസ്റ്റന്റ്
ഷിനോദ് . എന്‍ . , പി.കെ . ബാബു , മല്ലിക.സി.യു . സേതുമധവന്‍ എനിവര്‍ പ്രസംഗിച്ചു
പ്രധാനാധ്യായാപിക കെ.നന്ദിനി സ്വാഗതവും,
പ്രീത.പി. നന്ദിയും പറഞ്ഞു.


No comments:

Post a Comment