Friday, August 18, 2017

ഹരിത കേരളം-DEC 8-2016

ഡിസംമ്പര്‍ 8-വൃക്ഷതൈ നടല്‍

ഹരിത കേരള മിഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹരിത ക്ലബ്,ഹെല്‍ത്ത്ക്ലബ് തുട‍ങ്ങിയ

ക്ലബുകള്‍ സ്ക്കൂള്‍ ശുചീകരണം,തെങ്ങിന്‍ തൈ,ഫലവൃക്ഷങ്ങള്‍ എന്നിവ വെച്ചു പിടിപ്പിക്കല്‍

തുട‍ങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.HMനന്ദിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.              

 

No comments:

Post a Comment