Friday, August 18, 2017

സ്ക്കൂള്‍ പച്ചക്കറി ചന്ത


November 8 സ്ക്കൂള്‍ പച്ചക്കറി ചന്ത 
സ്ക്കൂളില്‍ നിന്ന് നല്‍കിയ പച്ചക്കറി വിത്തുകള്‍ ഉപയോ
ഗിച്ച് കുട്ടികള്‍ വീട്ടില്‍ വിളയിച്ചതും,അവരുടെ വീട്ടില്‍ ഉണ്ടായതും ആയ ജൈവ 
 പച്ചക്കറികളുടെ വിപണന ചന്ത സ്ക്കൂളില്‍ വെച്ച് വിപുലമായി നടത്തി.
   "ഞാറ്റു വേല" എന്നു പേരിട്ട സ്ക്കൂള്‍ പച്ചക്കറി ചന്ത കാലടി പഞ്ചായത്തു പ്രസിഡന്റ്
 ശ്രീമതി കവിത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബക്കര്‍,കൃഷി ഒാഫീസര്‍
 ശ്രീമതി സുമന,HMനന്ദിനി ടീച്ചര്‍,അദ്ധ്യപകരായ മല്ലിക.കെ.യു,പ്രീത.പി,ബാബു.പി.കെ,
 സേതുമാധവന്‍,മുഹമ്മദ് അഷ്റഫ്.വി.എം,പ്രകാശ്.വി.പി,വി.പി.ജയരാജന്‍,അജി.എം,
ഡിവിന്‍ഡിക്സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment