![]() ![]() | ||
ഉദ്ഘാടനം PTA പ്രസിഡന്റ് അബ്ദുള്‍ റഷീദ് നിര്‍വഹിക്കുന്നു. |
2017-18 വര്‍ഷത്തെ കുട്ടിക്കൂട്ടം ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം PTA പ്രസിഡന്റ് അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു. SITC പ്രീത ടീച്ചര്‍ സ്വാഗതവും, HM in charge രതിടീച്ചര്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി.MPTA President ദേവയാനി ,smc chairman ചന്ദ്രന്‍,നളിനി ടീച്ചര്‍, പ്രകാശന്‍.പി.വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.JSITC അജിത ടീച്ചര്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം കുട്ടികളുടെ രജിസ്ട്രേഷനും ,പരിശീലന ക്ലാസും നടന്നു.
No comments:
Post a Comment