Sunday, December 11, 2016

സ്കൂള്‍ പച്ചക്കറി തോട്ടം



 സ്ക്കുൾ പച്ചക്കറി തോട്ടം- 2016 -17  
2016 -17 ര്‍ഷത്തെ മണ്ണൊരുക്കലും,വിത്ത്മുളപ്പിച്ച് തൈ ഒരുക്കലും ജൂലൈ മാസത്തില്‍ പൂര്‍ത്തിയാക്കി.



വിളവെടുപ്പ്


  



Saturday, December 10, 2016

പ്രവേശനോത്സവം 2016

കാടഞ്ചേരി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 2016-17 വര്‍ഷത്തെ പ്രവേശനോത്സവം സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ പ്രധാനാധ്യാപിക കെ.നന്ദിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പാഠപുസ്തകങ്ങളുടെ വിതരണം പി.ടി.എ. പ്രസിഡന്റ് നിര്‍വ്വഹിച്ചു.പഠനോപകരണങ്ങള്‍ എസ്.എം.സി. ചെയര്‍മാന്‍ കെ.കെ. ആനന്ദന്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും ഉണ്ടായി.