Wednesday, August 15, 2012

പതാക നിര്‍മ്മാണം നടത്തി.






സ്വാതന്ത്ര്യ  ദിനാഘോഷങ്ങളുടെ ഭാഗമായി സ്ക്കൂള്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്ടെ ആഭിമുഖ്യത്തില്‍ പതാക നിര്‍മ്മാണ  മത്സരം നടത്തി.എല്‍.പി., യു .പി., ഹൈസ്കൂള്‍ ,വിദ്യാര്‍ഥി കള്‍ ക്കായി നടത്തിയ മത്സരത്തിന് അധ്യാപകരായ കെ.പി.അംബിക , ടി.ആര്‍ .ബിന്ദു ,എം.വി.രതി , പി. സുധ , എം. കെ.ഹൌലത്ത് , പി. നളിനി ,ടി.വി.പുഷ്പലത എന്നിവര്‍ നേതൃത്വം നല്‍കി .

Tuesday, August 14, 2012

യുദ്ധ വിരുദ്ധ റാലി  നടത്തി.


ഹിരോഷിമ  നാഗസാക്കി ദിനാചാരണ  ങ്ങളുടെ  ഭാഗമായി സ്ക്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്ടെ ആഭിമുഖ്യത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി.റാലി സ്ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീമതി കെ.പി.അംബിക ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ പി. കെ. ബാബു, എം. ടി. ജയകൃഷ്ണന്‍ ,ടി. വി. പുഷ്പലത , ബിജോയ്‌ കുമാര്‍ .എസ് , എന്നിവര്‍ നേതൃത്വം നല്‍കി. ദിനാചാരണ ത്തി ന്ടെ ഭാഗമായി എല്‍. പി. ,യു. പി. ,ഹൈസ്ക്കൂള്‍ വിദ്യാര്‍ഥി കളുടെ ചുമര്‍ പത്രിക നിര്‍മ്മാണ മത്സരവും ഉണ്ടായി.