Saturday, July 23, 2011

പാല്‍ വിതരണം ഉദ്ഘാടനം ചെയ്തു.





















കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഒന്ന് മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള പാല്‍ വിതരനതിന്ടെ ഉദ്ഘാടനം പി. ടി. എ . പ്രസിഡണ്ട്‌ പി. അബ്ദുള്ള നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. വൈസ്- പ്രസിഡണ്ട്‌ പി. പി. മുസ്തഫ , അധ്യാപകരായ സേതുമാധവന്‍ കടാട്ട് , ടി. പി. സരിത എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment