Saturday, July 23, 2011

സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.











































കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക എസ്. വിമലാടെവി ചോക്ക് വിളക്ക് തെളിയിച്ചു നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി പി.കെ. ബാബു അധ്യക്ഷത വഹിച്ചു. അധ്യാപകരായ സേതുമാധവന്‍ കടാട്ട് , കെ. എം. രാധിക എന്നിവര്‍ പ്രസംഗിച്ചു. ടി. വി. സനില സ്വാഗതവും , സന്ധ്യ .പി. വി. നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ചാന്ദ്ര ദിന പോസ്റ്റര്‍ നിര്‍മ്മാണം , സോപ്പ് നിര്‍മ്മാണം എന്നിവയും ഉണ്ടായി. പ്രവര്ത്തനംഗള്‍ക്ക് അധ്യാപകരായ എ. എം. ശോശാമ്മ , അജിത .ടി. , സി.യു. മല്ലിക , ഖൌലത് . പി. എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment