മായജാലതിന്ടെ വിസ്മയകാഴ്ചയോരുക്കിയ പ്രവേശനോത്സവം അറിവിന്ടെ ആദ്ധ്യപാഠം നുകരാനെത്തിയ കുരുന്നുകള്‍ക്ക് നവ്യാനുഭവമായി .കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലാണ് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാന്ത്രികന്‍ ജയന്‍ തണ്ടിലം മായാജാലം അവതരിപ്പിച്ചത്. നേരത്തെ സ്ക്കൂള്‍ ഓടിറ്റൊരിയത്തില്‍ നടന്ന പ്രവേശനോത്സവം പി. ടി. എ. പ്രസിഡണ്ട് പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്. വിമലാദേവി അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ്സുകാര്‍ക്കുള്ള പടനോപകരണ വിതരണം പി. ടി. എ. വൈസ് - പ്രസിഡണ്ട് മുസ്തഫ നിര്‍വ്വഹിച്ചു. സ്ക്കൂള്‍ പ്രിന്സിപാള്‍ ഗിരിജകുട്ടി , എം. ടി. എ. പ്രസിഡണ്ട് പ്രീത , കെ. സീത , എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ. പി. അംബിക സ്വാഗതവും സ്റാഫ് സെക്രടറി പി. കെ. ബാബു നന്ദിയും പറഞ്ഞു. പ്രവേശനഗാനം , മധുരപലഹാര വിതരണം എന്നിവയും ഉണ്ടായി.
Thursday, June 2, 2011
വിസ്മയകാഴ്ചയോരുക്കി പ്രവേശനോത്സവം

Subscribe to:
Post Comments (Atom)
No comments:
Post a Comment