Tuesday, June 3, 2014

പ്രവേശനോത്സവത്തോടെ   സ്ക്കൂൾ  തുറന്നു 

കാടഞ്ചേരി  ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എൻ .കെ .അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു .യോഗത്തിൽ സ്ക്കൂൾ പി.ടി.എ.പ്രസിഡണ്ട്‌ എൻ .കെ .മുഹമ്മദ്‌ ഷരീഫ് അധ്യക്ഷധ വഹിച്ചു. വിദ്ധ്യാർത്തികൾക്കുള്ള  പഠനോപകരണങ്ങൾ ജില്ല പഞ്ചായത്ത് അംഗം സുരേഷ് പൊൽപ്പാക്കര വിതരണം ചെയ്തു.സ്ക്കൂൾ മാനേജ്മെൻറ്  കമ്മറ്റി ചെയർമാൻ കെ.കെ.ആനന്ദൻ , പ്രിൻസിപ്പാൾ ഇൻ ചാർജ് മഞ്ജുള , ഓ .കെ. ബാലകൃഷ്ണൻ , കെ.അനാദ് , പി.ആർ .രജനി  എന്നിവർ പ്രസംഗിച്ചു . സീനിയർ അസിസ്റ്റന്റ്‌ കെ.പി.അംബിക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ.അബ്ദുൾ റസാക്ക് നന്ദിയും പറഞ്ഞു.തുടർന്ന് മാന്ത്രികൻ ജയൻ തണ്ടിലം ഒരുക്കിയ മാജിക് ഷോ നവാഗതർക്ക് നവ്യാനുഭവമായി .















No comments:

Post a Comment