ദേശീയ ഐക്യവും സ്വാതന്ത്ര്യ സമര ചരിത്രവും പ്രതിപാധിച്ചുകൊണ്ടുള്ള സമൂഹ ചിത്രംവര വിധ്യാര്തികള്‍ക്ക് നവ്യാനുഭവമായി. കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹിന്ദി സാഹിത്യ വേദി നിരാല ഹിന്ദി മഞ്ചിന്ടെ ആഭിമുഖ്യത്തിലാണ് സമൂഹ ചിത്രം വര നടത്തിയത്. ചിത്രം വര സീനിയര്‍ അസ്സിസ്ടണ്ട് ശ്രീമതി ; കെ.പി. അംബിക ഉദ്ഘാടനം ചെയ്തു. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എസ്. വിമലാദേവി ,യു. സംജീവ് , വി. പി. ജയരാജ് , പി .ജി. സുരേഷ്കുമാര്‍ ,എസ് ബിജോയ്കുമാര്‍ എന്നിവര്‍ നേത്രുത്വം നല്‍കി.
No comments:
Post a Comment