കാടന്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികമേളയില്‍ മികച്ച വിജയം കൈവരിച്ച എല്‍. പി .വിഭാഗം വിദ്ധ്യാര്‍ത്തികളെ സ്കൂളില്‍ നടന്ന യോഗം അനുമോദിച്ചു. പ്രധാനാധ്യാപിക എസ്. വിമലാദേവി മെഡലുകള്‍ സമ്മാനിച്ചു. അധ്യാപകരായ പി. ആര്‍ . രജനി , പി. സ്നേഹ , സി. പി. പ്രഭാവതി , തക്കം ,പി. കെ. സിയാവുധീന്‍ , കെ. കെ. അബ്ദുല്‍ റസാക്ക് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.
No comments:
Post a Comment