Saturday, September 17, 2011

സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ദിനാചരണം

























































സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ദിനാചരണത്തില്‍ രക്ഷിതാക്കള്‍ക്ക് ഏക ദിന ഐ. ടി. പരിശീലനം നടത്തി. കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഐ. ടി. ക്ലബ്ബിന്ടെ നേതൃത്വത്തിലാണ് വിവിധ ബാച്ചുകളിലായി രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കിയത്. സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ഉപയോഗം , വിവിധ ഓഫീസ് പാക്കേജുകള്‍ , മലയാളം കംബ്യൂട്ടിംഗ് , ഇന്റര്‍നെറ്റ്‌ ഉപയോഗം എന്നീ മേഘലകളിലാണ് പരിശീലനം നല്‍കിയത്. പരിശീലനത്തിന് സ്ക്കൂള്‍ ഐ. ടി. കോ- ഓര്ടിനെട്ടര്‍ ബിജോയ്‌ കുമാര്‍ . എസ്. നേതൃത്വം നല്‍കി. വിവിധ ബാച്ചുകളിലെ രക്ഷിതാക്കളായ പഠിതാക്കള്‍ക്ക് ഐ. ടി. ക്ല്ബ്ബ് മെമ്പര്‍മാരായ സൂരജ്.കെ.പി., മംഗള .എന്‍. , ആര്യ .പി.കെ. ,അപര്‍ണ്ണ .വി.പി. ,ഷംസിയ . എ ., ശരത് ലാല്‍ .എസ് . ,വൈശാഖ് .പി.പി., തംജിദ് .വി.പി., അജയ്കൃഷ്ണന്‍ .ടി.യു., സൈനുല്‍ ആബിദ് , നിജേഷ് എന്നിവര്‍ മാര്‍ഗ നിര്‍ദേശം നല്‍കി.

1 comment:

  1. സ്വതന്ത്രസോഫ്റ്റ് വെയറിന് വേണ്ടവിധം ശ്രദ്ധകൊടുക്കേണ്ട ഈ കാലത്ത് അത് ഉപയോഗിച്ച് മാത്രം ഇത്തരം ബ്ലോഗിലേക്ക് തികച്ചും മലയാളം കീ ബോ൪ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യൂ. തെറ്റ് ചൂണ്ടുന്നു.!Edit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    മേഖല..മേഘല ക്ലബ്ബിന്റെ..ക്ലബ്ബിന്ടെ
    കോ-ഓഡിനേറ്റ൪..കോ-ഓര്ടിനെട്ട൪
    ക്ലബ്ബ്..ക് ല്ല് ബ്

    ReplyDelete