കാടഞ്ചേരി ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയ മേള പ്രധാനാധ്യാപിക ശ്രീമതി . എസ്. വിമലാദേവി ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി തത്സമയ നിര്‍മ്മാണം , ജൈവവൈവിധ്യ പ്രദര്‍ശനം , ലഘു പരീക്ഷണം , ഗണിതവിസ്മയം എന്നിവ ഉണ്ടടായി. മേളക്ക് അധ്യാപകരായ ബിന്ദു. കെ. ആര്‍ . , സുരേഷ്ബാബു .ടി. യു. , എന്‍ . പി. റൂബി. ,ബൈജു .എ .ഡി. എന്നിവര്‍ നേത്രുതം നല്‍കി.
No comments:
Post a Comment