കാടഞ്ചേരി ഗവ: സ്ക്കൂള്‍ കലോത്സവം ഒക്ടോബര്‍ 12 , 13 , തിയ്യതികളില്‍ നടന്നു. മേള പി.ടി.എ .ആക്ടിംഗ് പ്രസിഡണ്ട് ശ്രീ. സി . ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ. ശങ്ഗ്ഗരന്‍ സാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീ. ജയപ്രകാശ് ,സതീഷ് ,സുരേഷ് ബാബു , സ്ടാഫ്സെക്രടറി പി. കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക ശ്രീമതി . എസ്. വിമലാദേവി സ്വാഗതവും കലോത്സവം കണവീനാര്‍ പി. വി .പ്രകാശ് നന്ദിയും പറഞ്ഞു.
No comments:
Post a Comment