ജി.എച്ച്.എസ്.എസ്. കാടഞ്ചേരി.
Monday, September 2, 2013
കർഷകദിനം : വിത്ത് പ്രദർശനം നടത്തി
.
കർഷക ദിനാചരണ ത്തോട് അനുബന്ധിച്ച് കാടഞ്ചേരി ഗവ : ഹയർ സെക്കണ്ടറി സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്ടെ ആഭിമുഖ്യത്തിൽ വിത്ത് പ്രദർശനം നടത്തി . ക്ലാസ് തലത്തിൽ നടത്തിയ മത്സരത്തിനു അദ്ധ്യാപകരായ സി . യു . മല്ലിക , ജയശ്രീ . പി എം . എന്നിവർ നേതൃത്വം നൽകി .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment