സ്കൂള്‍ കലോത്സവം സമാപിച്ചു.
കേരള സ്കൂള്‍ കലോല്‍സവത്തി ന്ടെ ഭാഗമായി സ്കൂളില്‍ നടന്ന ദ്വിദിന കലോത്സവം പി.ടി.എ. പ്രസിഡണ്ട് പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ കുമാരി ശോഭ അധ്യക്ഷത വഹിച്ചു. പി.ടി.എ. മെമ്പര്‍ ടി.എ. അബ്ദുള്ളകുട്ടി , എന്‍.എസ് .എസ് .പ്രോഗ്രാം ഓഫീസര്‍ എം.ഹംസ , സ്റ്റാഫ് സെക്രടറി കെ.കെ.അബ്ദുല്‍ റസാക്ക് ,സ്കൂള്‍ ലീഡര്‍ എന്‍.മംഗള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓ.കെ. ബാലകൃഷ്ണന്‍ സ്വാഗതവും കലാമേള കണ്‍ വീനര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment