ഹിരോഷിമ നാഗസാക്കി ദിനാചാരണ ങ്ങളുടെ ഭാഗമായി സ്ക്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്ടെ ആഭിമുഖ്യത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി.റാലി സ്ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി കെ.പി.അംബിക ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ പി. കെ. ബാബു, എം. ടി. ജയകൃഷ്ണന്‍ ,ടി. വി. പുഷ്പലത , ബിജോയ് കുമാര്‍ .എസ് , എന്നിവര്‍ നേതൃത്വം നല്‍കി. ദിനാചാരണ ത്തി ന്ടെ ഭാഗമായി എല്‍. പി. ,യു. പി. ,ഹൈസ്ക്കൂള്‍ വിദ്യാര്‍ഥി കളുടെ ചുമര്‍ പത്രിക നിര്‍മ്മാണ മത്സരവും ഉണ്ടായി.
No comments:
Post a Comment