കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. കാലടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. എന്‍. കെ.അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ .പ്രസിഡണ്ട് പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.പ്രിന്സിപ്പാള്‍ ഇന്‍ ചാര്‍ജ് ഷൈനി , സീനിയര്‍ അസിസ്റ്റന്റ് കെ.പി.അംബിക, എം.ഹംസ,പി.ടി.എ.വൈസ് .പ്രസിഡണ്ട് സി.ശശിധരന്‍ ,പി. ആര്‍ .രജനി ,എന്നിവര്‍ പ്രസംഗിച്ചു.സൗഹൃദ ഹുമണ്‍ വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും , മധുരപലഹാര വിതരണവും , കലാപരിപാടികളും നടന്നു.
No comments:
Post a Comment