കാടഞ്ചേരി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല പ്രധാനാധ്യാപിക എസ് .വിമലാദേവി ഉദ്ഘാടനം ചെയ്തു. ശില്‍പ്പശാലയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ നിഴല്‍ കയ്യെഴുത്ത് മാഗസിന് പി.ടി.എ. പ്രസിഡണ്ട് പി.അബ്ദുള്ള പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക എസ് .വിമലാദേവി അധ്യക്ഷത വഹിച്ചു. പി.പി.അജിമോന് , സ്റ്റാഫ് സെക്രടറി കെ. കെ. അബ്ദുല്‍ റസാക്ക് ,പി.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.ശില്‍പ്പശാലക്ക് അധ്യാപകരായ പി.പി.അജിമോന്, ഷിജിന്കുമാര് , സേതുമാധവന് കടാട്ട് , പ്രിയ.പി.സി., ജയ.കെ.കെ.എന്നിവര്‍ നേതൃത്വം നല്കി.